Elementor #24

ഫേസ്ബുക്കിൽ പരസ്യം ചെയ്യുന്നത് ഒരു തലവേദനയാണെന്നു എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ഫേസ്ബുക്കിൽ പരസ്യം ചെയ്യുമ്പോൾ സ്ഥിരമായി പോളിസി വൈലേഷനുകൾ ലഭിക്കുന്നുണ്ടോ?
ഇത് നിങ്ങളുടെ സമയവും പണവും പാഴാക്കുന്നുണ്ടോ ?
അപ്പോൾ, നിങ്ങൾ പരിഹരിക്കേണ്ട ഒരേയൊരു കാര്യം നിങ്ങൾ പരസ്യം ചെയ്യുന്ന രീതിയാണ്.

🔸ഇങ്ങനെയാണോ നിങ്ങളുടെ പരസ്യത്തിനു ലഭിക്കുന്നത്?

പ്രതീക്ഷിക്കുന്ന റിസൾട്ട് കിട്ടുന്നില്ല?

പലപ്പോഴും Ads Account disable ആയി പോകുന്നു?

Lead കിട്ടുന്നുണ്ട് പക്ഷേ അത് കച്ചവടം ആയി മാറുന്നില്ല ?

🔸ഈ പ്രോഗ്രാമിൽ നിന്ന് നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്

നിങ്ങളുടെ പരസ്യ കാമ്പെയ്‌നുകളിൽ നിങ്ങൾ ചെയ്യുന്ന പ്രധാന തെറ്റുകൾ എന്തൊക്കെയാണ് എന്ന് മനസിലാക്കാം ?
ഫേസ്ബുക്ക് പോളിസി മാറ്റങ്ങൾ എന്തൊക്കെയാണ്?
എതിരാളികളുടെ തത്സമയ പരസ്യ റിപ്പോർട്ടുകൾ എങ്ങനെ ലഭിക്കും
ഓട്ടോമേഷൻ ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ്സ് എങ്ങനെ വർദ്ധിപ്പിക്കാം.
ക്രിയേറ്റീവ് ഡിസൈനിൻ്റെയും വീഡിയോകളുടെയും പ്രാധാന്യവും.
ഫേസ്ബുക്ക് പോളിസി മാറ്റങ്ങൾ എന്തൊക്കെയാണ്?